‘എല്‍ടിടിഇ രാജ്യത്തിന് ഭീഷണി’; അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം
ചെന്നൈ: രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാവുന്ന രീതിയില്‍ എല്‍ടിടിഇ വളരുന്നതിനാല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്‍റെ സെക്ഷനുകൾ ...
