‘പക്ഷിപ്പനി കോവിഡിനേക്കാള്‍ നൂറുമടങ്ങ് അപകടകാരി’; മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞര്‍
ന്യൂയോർക്ക്: പക്ഷിപ്പനി കോവിഡിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍. യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ...

