70 വയസ്സിന് മുകളിലുള്ളവർക്ക് ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; പ്രയോജനം ആറുകോടി പേർക്ക്
ന്യൂഡൽഹി: 70 വയസിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ ...
