പെൺകുട്ടികൾ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണം; വിവാദ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: കൗമാരപ്രായക്കാരായ പെൺകുട്ടികളോട് അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കാനും ശരീരത്തിൻ്റെ അവകാശം സംരക്ഷിക്കാനും ആവശ്യപ്പെട്ട കൽക്കട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കൗമാരപ്രായക്കാർ ഉൾപ്പെടുന്ന കേസുകളിൽ എങ്ങനെ ...
