തടി കുറയ്ക്കാനുള്ള അവസാന അടവ്, ഒടുക്കം ആശുപത്രിയിൽ ; കുത്തിവെച്ചത് ഒസെംപികിന്‍റെ വ്യാജ മരുന്ന് !
തടി കുറയ്ക്കാനുള്ള വ്യാജ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഓസ്ട്രിയയില്‍ നിരവധി പേര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വണ്ണം കുറയ്ക്കാനുള്ള ‘ഒസെംപിക്’ എന്ന വ്യാജ മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് ഇവരെ ...
