ജനങ്ങൾ നെഞ്ചിലേറ്റുമോ ‘ഓസ്‌ലർ’? ജയറാമിന്റെ വമ്പൻ തിരിച്ചുവരവെന്ന് ആദ്യ പ്രതികരണം
എറണാകുളം:ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു ജയറാം ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്.മിഥുൻ മാനുവൽ തോമസ് ഒരുക്കിയ 'ഓസ്‌ലറി'ന്റെ റിലീസ് ഇന്നാണ്. തിയേറ്ററുകളിൽ വൻ തിരക്കാണ് കാണാൻ കഴിയുന്നത്. ...
