‘ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല’ ; കെഎസ്ഇബിയുടെ വാഴവെട്ടിൽ വിമർശനവുമായി കൃഷി മന്ത്രി
തിരുവനന്തപുരം: ഓണവിപണി ലക്ഷ്യം വച്ച് നട്ട 400ലധികം വാഴകൾ വെട്ടിയ സംഭവത്തിൽ വിമർശനവുമായി കൃഷിമന്ത്രി പി പ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കർഷകന് നേരിടേണ്ടിവന്ന അവസ്ഥയേക്കുറിച്ച് മന്ത്രി പരാമർശിച്ചിരിക്കുന്നത്. ...
