തപസ്യ സഞ്ജയൻ പുരസ്കാരം പി.ആർ. നാഥന്
കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് സഞ്ജയൻ പുരസ്കാരം പി.ആർ. നാഥന്. അമ്പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.ആർ. നാഥൻ്റെ സാഹിത്യസാംസ്കാരിക ...
