“വടകരയിൽ മത്സരിച്ചാൽ കെ. മുരളീധരൻ ജയിക്കുമായിരുന്നു”; തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: കെ. മുരളീധരനെ എന്തിനാണ് തൃശൂരിൽ കൊണ്ടുനിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ടെന്നും സുരേഷ് ഗോപി തന്നെ തൃശൂരിൽ ജയിക്കുമെന്നും പത്മജ വേണുഗോപാൽ ...
