പാകിസ്താനെതിരെയുള്ള ആക്രമണ പരമ്പര അവസാനിക്കുന്നില്ല; പാക് നാവിക വ്യോമതാവളത്തിന് നേരെ ആക്രമണം
ബലൂചിസ്ഥാൻ: പാകിസ്താനെതിരെയുള്ള ആക്രമണ പരമ്പര അവസാനിക്കുന്നില്ല. അടുത്തിടെ ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്ത് ഭീകരാക്രമണം നടന്നിരുന്നു, ഇപ്പോഴിതാ ബലൂചിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന പാകിസ്ഥാൻ്റെ രണ്ടാമത്തെ വലിയ നാവിക വ്യോമതാവളത്തിന് ...
