അതിർത്തി കടക്കാൻ ശ്രമിക്കുന്ന പാക് ഭീകരരെ വെറുതെ വിടില്ല; താക്കീതുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
ഡൽഹി: ഇന്ത്യയുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഏതൊരു ഭീകരനും തക്കതായ മറുപടി സർക്കാർ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ, പാക് ഭീകരരെ ലക്ഷ്യം വെച്ച് ...
