രണ്ടും കല്പിച്ചുള്ള ഇന്ത്യയുടെ നീക്കത്തിൽ ഭയചകിതരായി പാകിസ്ഥാൻ; ഉടമ്പടിയില്ലെങ്കിലും കൈമാറ്റം സാധ്യമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം
ഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും, ഇന്ത്യൻ ഏജൻസികളുടെ ഹിറ്റ്ലിസ്റ്റിൽ പെട്ട ഭീകരനുമായ ഹഫീസ് സായിദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ഹഫീസ് സായിദിനെ ...



