വിവേചനമില്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് പാക് തിരഞ്ഞെടുപ്പിൽ ഹിന്ദു വനിത മത്സര രംഗത്ത്
ഇസ്ലാമാബാദ്: ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഡോ. സവീര പ്രകാശാണ് പാകിസ്ഥാനിലെ രാഷ്ട്രീയ രംഗത്തിന് മാറ്റം കുറിക്കാൻ ഒരുങ്ങുന്നത്. പികെ-25 മണ്ഡലത്തിൽ ...
