മുഹമ്മദ് ഷമിയുടെ പേരിൽ വർഗീയ ചേരിതിരിവിന് ശ്രമം. പിന്നിൽ പാകിസ്‌ഥാൻ! പാക്കിസ്ഥാൻ അജണ്ട ഏറ്റെടുത്ത് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും
കൊച്ചി: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നതിന് പിന്നാലെ നവമാധ്യമങ്ങളിൽ സാമുദായിക ഭിന്നിപ്പിന് ശ്രമം. മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമിയുടെ പേരിലാണ് ഒരുവിഭാഗം ...
