Tag: #palakad

ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നാണ് അപകടമുണ്ടായത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി ...

പാലക്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങി പുലി; രക്ഷപ്പെടുത്താന്‍ ശ്രമം

പാലക്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങി പുലി; രക്ഷപ്പെടുത്താന്‍ ശ്രമം

പാലക്കാട്: കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ബുധനാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ...

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

വെസ്റ്റ് നൈൽ പനി: പാലക്കാട് 67 കാരന്റെ മരണം; വടക്കൻ ജില്ലകളിൽ ആരോ​ഗ്യവകുപ്പിന്റെ നിരീക്ഷണം

പാലക്കാട്: കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരൻ മരിച്ചത് വെസ്റ്റ്‌ നൈൽ ബാധിച്ചാണെന്ന് സംശയം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ ...

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി

പാലക്കാട്: രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയ്ക്ക് സമീപമാണ് തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് ഫോറൻസിക്ക് സംഘവും പൊലീസും പരിശോധന നടത്തുകയാണ്. ഇന്നലെ വൈക്കിട്ട് ആറ് മണിയോടെ മീൻ ...

പാലക്കാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: മണ്ണാർകാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരി നിവാസിൽ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് ...

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

പാലക്കാട്: ഉഷ്ണതരംഗം അനുഭവപ്പെടുന്ന പാലക്കാട് സൂര്യാഘാതമേറ്റ് മരണം. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. മരണ കാരണം സൂര്യാഘാതമാണെന്ന് ...

‘രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’ : അധിക്ഷേപ പരാമർശത്തിൽ പി.വി.അൻവറിനെതിെര തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ കേസ്

പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതാവും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരേ കേസ്. പാലക്കാട്ട് നട്ടുങ്ങൽ പോലീസ് ആണ് കേസെടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ...

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; 41 ഡിഗ്രി വരെ ചൂട്

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; 41 ഡിഗ്രി വരെ ചൂട്

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേന്ദ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് ...

പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു

സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ച സംഭവം; രണ്ട് പന്നികളെ വെടിവച്ച് കൊന്നു

പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നികളെ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് പന്നികള്‍ ...

പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു

പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു

പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. തത്ത എന്ന സ്ത്രീയുടെ കാലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോദി

പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മോദി

പാലക്കാട്: പാലക്കാട് നഗരത്തിൽ ജനങ്ങളെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്‌റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് മോദിയുടെ റോഡ് ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മോദിയുടെ റോഡ് ഷോ നാളെ പാലക്കാട്

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മോദിയുടെ റോഡ് ഷോ നാളെ പാലക്കാട്

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നാളെ പാലക്കാട് നടക്കും. പാലക്കാട് അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് പരിസരം വരെയാണ് റോഡ് ...

ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത

ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത

പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ് ...

പാലക്കാട് ബസ് അപകടം; അലക്ഷ്യമായ ഡ്രൈവിംഗ്, ഡ്രൈവർക്കെതിരെ കേസ്

പാലക്കാട് ബസ് അപകടം; അലക്ഷ്യമായ ഡ്രൈവിംഗ്, ഡ്രൈവർക്കെതിരെ കേസ്

പാലക്കാട്: കല്ലട ബസ്സപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗ് അപകടത്തിന് കാരണം ആയിട്ടുണ്ടാവുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ...

പാലക്കാട് കൈക്കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ച നഴ്സിനെ സസ്പെന്റ് ചെയ്തു

പാലക്കാട് കൈക്കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ച നഴ്സിനെ സസ്പെന്റ് ചെയ്തു

പാലക്കാട്: പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.