കള്ളപ്പണം വന്നുവെന്നത് പകൽ പോലെ സത്യം പിന്നിൽ എൽഡിഎഫ്- യുഡിഎഫ് ഒത്തുകളി: കെ സുരേന്ദ്രൻ
പാലക്കാട്: നീലട്രോളി ബാഗ് വിവാദത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തുന്ന ആസൂത്രിതമായ നാടകമാണിതെന്നും കെ സുരേന്ദ്രൻ ...
