‘ദേശീയഗാനത്തെ അവഹേളിച്ചു’, പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി നൽകി ബിജെപി
തിരുവനന്തപുരം: ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി. ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് ...
