പാൻ കാർഡ് ഇല്ലാത്തതും കുറ്റമോ? 10,000 രൂപ വരെ പിഴ ലഭിച്ചേക്കാം
വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മാർഗ്ഗമാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ. അനധികൃത പണമിടപാടുകളും കള്ളപ്പണവും ...


