ജോജു ജോർജ് സംവിധായകനാവുന്നു; ‘പണി’യുടെ മോഷൻ പോസ്റ്റർ പുറത്ത്
നടനും നിര്‍മ്മാതാവുമായ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'യുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ജോജുവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. തൃശ്ശൂർ നഗരത്തിലെ ...
