രാഹുൽ തിരികെ ജര്‍മനിയിലെത്തിയെന്ന് നിഗമനം; സുഹൃത്ത് കസ്റ്റഡിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാല്‍ ജര്‍മനിയിലെത്തിയെന്ന് പോലീസിന്റെ നിഗമനം. രാഹുലിന്റെ സുഹൃത്തില്‍ നിന്നാണ് പോലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ചോദ്യം ...

