‘വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യരുത്’; പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം 100 ശതമാനം വോട്ടര്‍ വെരിഫൈഡ് ...
