കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കം; ആർ എസ് എസ് വർഗ് പകരുന്നത് ഏകാത്മതയുടെ അനുഭൂതിയെന്ന് പരാഗ് അഭ്യങ്കർ
നാഗ്പൂർ: ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വീതീയയ്ക്ക് തുടക്കം. വർഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കർ പറഞ്ഞു. നാഗ്പൂരിലെത്തി ...
