ലോകകപ്പ് പാരാഗ്ലൈഡിംഗ് ആരംഭിക്കാൻ 48 മണിക്കുർ മാത്രം ബാക്കി; പാരാഗ്ലൈഡർ തകർന്ന് വീണ് 2 മരണം
ഷിംല: ലോകകപ്പ് പാരാഗ്ലൈഡിംഗ് ആരംഭിക്കാനിരിക്കെ പാരാഗ്ലൈഡർ തകർന്നു വീണ് 2 മരണം റിപ്പോർട്ട് ചെയ്തു. 43 കാരിയായ ഡിറ്റ മിസുർകോവയാണ് മണാലിയിലെ മർഹിക്ക് സമീപം കഴിഞ്ഞ ദിവസം ...
