130 കോടി രൂപ ചെലവ്; രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തിന് സമർപ്പിച്ചു. ഇന്നത്തെ ഇന്ത്യ സാധ്യതകളുടെ അനന്തമായ ആകാശത്ത് ...
