പ്രസ്താവനകൾക്ക് പിന്നിൽ ആസൂത്രിത അജണ്ട; എഎൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം
തൃശൂർ: സ്പീക്കർ എ എൻ ഷംസീറിന്റെയും, ഉദയനിധി സ്റ്റാലിന്റെയും വിവാദ പ്രസ്താവനകൾക്കെതിരെ പ്രമേയം പാസ്സാക്കി പാറമേക്കാവ് ദേവസ്വം. നിക്ഷ്പക്ഷത പാലിക്കേണ്ടതായ,ഒരുന്നത നേതാവ് ഗണപതി മിത്താണെന്ന് പ്രസ്താവിച്ച് ഹൈന്ദവ ...
