‘ഒരുപാട് അപമാനം നേരിട്ടു, ഏറെ വേദനയോടെ കോണ്‍ഗ്രസ് വിടുന്നു’: ബിജെപിയിലേക്കെന്ന് വ്യക്തമാക്കി പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് പത്മജ പറഞ്ഞു. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടെന്നും ഒരുപാട് വേദനയോടെയാണ് ...

