പാമ്പ് കടിയേറ്റ് 41 കാരൻ മരണപ്പെട്ടു; വസ്ത്രത്തിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് വന്നത് മൃതദേഹത്തിന് തീ കൊളുത്തിയപ്പോൾ
പട്‌ന: പടിനയിൽ പാമ്പ് കടിയേറ്റ് 41 കാരൻ മരിച്ചതിന് പിന്നാലെ അതിവിചിത്രമായ വാർത്തയാണ് പുറത്ത് വരുന്നത്...കടിച്ച ശേഷം വസ്ത്രത്തിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് വന്നത് മൃതദേഹത്തിന് തീ ...


