പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്എഫ്‌ഐയുടെ റാഗിംഗ്; പരാതിയുമായി വിദ്യാർത്ഥികൾ
പാലക്കാട്: പട്ടാമ്പി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ റാഗിംഗിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളേജിലുള്ള ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ബിഎ ...
