അമീബിക് മസ്‌തിഷ്‌ക ജ്വരം: പയ്യോളി പരിസരത്തെ കുളങ്ങൾ അടച്ചു, രണ്ട് കുട്ടികൾക്ക് രോഗലക്ഷണം.
കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കുട്ടികൾ കുളിച്ച പയ്യോളി പള്ളിക്കരയിലെ കാട്ടുംകുളം അടച്ചു. പയ്യോളി, തിക്കോടി മേഖലകളിൽ ജാഗ്രത ...