മാപ്പ് പോരാ, കേസ് എടുക്കണമെന്ന് ബിജെപി; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി
തൃശൂര്‍: രാമനെ അധിക്ഷേപിച്ച് ഫേസ് ബുക്കിൽ വിവാദപരാമര്‍ശം നടത്തിയ സിപിഐ എംഎല്‍എ പി ബാലചന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. തൃശൂര്‍ ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് ...
