പി സി ജോർജ്ജും പാർട്ടിയും ബിജെപിയിലേക്ക്
കോട്ടയം: പി.സി. ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേത്തു. ...
