പീരുമേട്ടില്‍ ബസ് റോഡില്‍നിന്ന് തെന്നിമാറി; സംരക്ഷണഭിത്തിയില്‍ തങ്ങി നിന്ന് കെഎസ്ആർടിസി
ഇടുക്കി: വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം. ബസ്സിന്റെ പിന്‍ചക്രം സംരക്ഷണഭിത്തിയില്‍ തങ്ങി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇത് അപകടത്തിന്റെ ...
