‘ബില്ലുകളിൽ നേരത്തെ ഒപ്പിട്ടിരുന്നു’; പരാതികൾ പരിശോധിക്കാൻ സമയമെടുത്തു- ഗവർണർ
തിരുവനന്തപുരം: രാജ്ഭവനിൽ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകൾ നേരത്തെ തന്നെ ഒപ്പിട്ടതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുറത്തറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ സംബന്ധിച്ചുള്ള പരാതികളിൽ ...
