പേപ്പതിയിൽ മണ്ണിടിഞ്ഞ് വീണ് അപകടം; 3 അതിഥി തൊഴിലാളികൾ മരിച്ചു
എറണാകുളം പിറവത്തിന് സമീപം പേപ്പതിയിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെയും മൃതദേഹം പുറത്തെടുത്തു. കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവേ വൈകിട്ട് നാല് മണിയോടെയായിരുന്നു ...
