ഇന്ത്യൻ സന്ദർശനത്തിന് അനുമതി തേടി മാലിദ്വീപ് പ്രസിഡന്റ്
ദില്ലി:മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശനത്തിന് അനുമതി തേടിയിട്ടുണ്ട്. ഈ മാസം അവസാനം സന്ദർശനത്തിന് താൽപര്യം പ്രകടിപ്പിച്ചതായാണ്ലഭ്യമാകുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ ...
