ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ ബിൽ രാജ്യസഭ പാസാക്കി
ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വ്യക്തിവിവരങ്ങൾ സംരക്ഷിക്കുന്നതിനായുള്ള 'വ്യക്തിഗത ഡേറ്റാ സംരക്ഷണ ബിൽ' രാജ്യസഭ പാസാക്കി. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ലോക്‌സഭ പാസാക്കിയതിന് രണ്ട് ദിവസത്തിന് ...
