പ്രഖ്യാപനം നടപ്പായില്ല; ഗണേഷ് കുമാറിനും 20 പേഴ്ണല്‍ സ്റ്റാഫ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന ഗണേഷ് കുമാർ പ്രഖ്യാപനം നടപ്പായില്ല. 20 പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങളെയാണ് ഗണേഷ് കുമാറിനും നിയമിച്ചിട്ടുള്ളത്. ...
