അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ തന്നെ തുടരും. ജസ്റ്റിസ് സ്വര്‍ണകാന്ത ...
