ഡിവൈഎഫ്‌ഐ നേതാവിന് പിഴയിട്ട പോലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി
തിരുവനന്തപുരം: പേട്ടയില്‍ ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. എസ്‌ഐമാരായ എം.അഭിലാഷ്, എസ്.അസീം ഡ്രൈവര്‍ മിഥുന്‍ എന്നിവരെയാണ് തിരികെ പേട്ട സ്‌റ്റേഷനില്‍ നിയമിച്ചത്. ...
