ജനുവരി 1 മുതൽ ഈ ആൻഡ്രോയിഡ് ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്ത് വിട്ട് കമ്പനി
2025 ജനുവരി 1 മുതൽ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങളുടെ ഒരു ശ്രേണിയും വാട്ട്സ്ആപ്പ്പി ന്തുണയ്ക്കില്ലെന്ന് മെറ്റ പ്രഖ്യാപിച്ചു. പുതിയ സാങ്കേതികവിദ്യകളുമായുള്ള അനുയോജ്യത ...
