തലശ്ശേരി കോടതിയിൽ എത്തിയ എല്ലാവർക്കും ശാരീരിക അസ്വസ്ഥത; ജഡ്ജിയും അഭിഭാഷകരും ഉൾപ്പെടെ 50 ഓളം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ
കണ്ണൂർ: ജഡ്ജിക്കും അഭിഭാഷകർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേർക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. മെഡിക്കൽ ...
