അരവിന്ദ് കേജ്‌രിവാളിനെ വിട്ടയക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി
ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിട്ടയക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അരവിന്ദ് കേജ്‌രിവാളിന് അസാധാരണ ഇടക്കാല ജാമ്യം ...
