നവകേരള സദസ്സ്; മുഖ്യമന്ത്രി വരുന്ന ദിവസം കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല
കൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന ദിവസം ഗ്യാസ് ഉപയോഗിച്ച് കടകളിൽ പാചകം പാടില്ലെന്ന് പോലീസ്. സമ്മേളന വേദിക്ക് സമീപത്തെ കടകളിൽ പാചകം പാടില്ലെന്ന നിർദേശമാണ് ...

