ദി ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നൽകി എച്ച്ആർഡിഎസ്
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദി ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ദില്ലി പൊലീസിനും ഗവർണർക്കും എച്ച്.ആർ.ഡിഎസ് പരാതി നൽകി. വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദി ...














