പിണറായിയുടെ മകൾക്കെതിരെ അന്വേഷണം: ‘എനക്കൊന്നും അറിഞ്ഞൂടെന്ന് ‘ ഇപി ജയരാജൻ; ഒഴിഞ്ഞു മാറി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വീണവിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിൽ എനക്കൊനും അറിഞ്ഞുകൂടെന്ന് എൽ ഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്ത് കേന്ദ്ര ഏജൻസിയെന്ന് ...


