ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ; പിങ്ക് പ്രോമിസുമായി രാജസ്ഥാൻ റോയൽസ്
ഐപിഎല്ലിൽ അടിക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്നറിയിച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സിക്സറുകൾക്കനുസരിച്ചാണ് ...
