സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പിതാവ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ഉറപ്പ് നൽകിയെന്ന് പിതാവ് ജയപ്രകാശ്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ ...














