‘ആത്മഹത്യയുടെ വക്കിൽ’: മുഖ്യമന്ത്രിക്ക് പരാതി നൽകി മനാഫ്
കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി ലോറി ഉടമ മനാഫ്. പോലീസിൽ നൽകിയ പരാതിയിൽ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ...
