പിണറായിക്ക് പറക്കാൻ ഹെലികോപ്റ്റർ എത്തി, വാടക 25 മണിക്കൂറിന് 80 ലക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌റ്റർ തലസ്ഥാനത്തെത്തി. . ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുടേതാണ് ഹെലികോപ്ടര്‍. മാസം 20 മണിക്കൂര്‍ ...
