ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി ; പെൺമക്കളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു
കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഇവരുടെ രണ്ട് പെൺമക്കളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു . കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ ...
